+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​ടു​ത​ൽ ഇ​ല​ക്‌ട്രിക് വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കു​ം: മ​ന്ത്രി ജ​യ​രാ​ജ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​മൊ​​​ബ​​​ലി​​​റ്റി രം​​​ഗ​​​ത്ത് ജ​​​പ്പാ​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കൂ​​​ടു​​​ത​​​ൽ ഇലക്‌ട്രിക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കു​​​മെ​​​
കൂ​ടു​ത​ൽ ഇ​ല​ക്‌ട്രിക് വാ​ഹ​ന​ങ്ങ​ൾ  നി​ര​ത്തി​ലി​റ​ക്കു​ം: മ​ന്ത്രി ജ​യ​രാ​ജ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ-​​​മൊ​​​ബ​​​ലി​​​റ്റി രം​​​ഗ​​​ത്ത് ജ​​​പ്പാ​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കൂ​​​ടു​​​ത​​​ൽ ഇലക്‌ട്രിക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ഇ. ​​പി. ജ​​​യ​​​രാ​​​ജ​​​ൻ. വ്യ​​​വ​​​സാ​​​യ-​​​കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ൽ ജ​​​പ്പാ​​​ൻ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ കൂ​​​ടു​​​ത​​​ലാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ജ​​​പ്പാ​​​നി​​​ലെ ലോ​​​ക മ​​​ല​​​യാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

കോ​​​വി​​​ഡി​​​നു ശേ​​​ഷ​​​മു​​​ള്ള പു​​​തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ട്. നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് വ​​​ലി​​​യ അ​​​വ​​​സ​​​ര​​​മാ​​​ണൊരു​​​ങ്ങു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന പ്ര​​​ക്രി​​​യ​​​യി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​ന്ന​​​തി​​​ന് പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് മി​​​ക​​​ച്ച അ​​​ന്ത​​​രീ​​​ക്ഷം ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്നും അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് ക്രിയാ​​​ത്മ​​​ക​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​ൻ ജ​​​പ്പാ​​​ൻ ഘ​​​ട​​​കം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളം മി​​​ഷ​​​ന്‍റെ ഓ​​​ണ്‍​ലൈ​​​ൻ മ​​​ല​​​യാ​​​ള ക്ലാ​​​സും വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ലൂ​​​ടെ മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.