+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷേമ​പ​ദ്ധ​തി​ക​ളു​മാ​യി റോ​ട്ട​റി

കൊ​​​ച്ചി: റോ​​​ട്ട​​​റി ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഡി​​​സ്ട്രി​​​ക്ട് 3201 ഈ ​​​വ​​​ര്‍​ഷം 100 കോ​​​ടി രൂ​​​പ​​​യു​​​ടെ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് ഡി​​​സ്ട
ക്ഷേമ​പ​ദ്ധ​തി​ക​ളു​മാ​യി  റോ​ട്ട​റി
കൊ​​​ച്ചി: റോ​​​ട്ട​​​റി ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഡി​​​സ്ട്രി​​​ക്ട് 3201 ഈ ​​​വ​​​ര്‍​ഷം 100 കോ​​​ടി രൂ​​​പ​​​യു​​​ടെ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് ഡി​​​സ്ട്രി​​​ക്ട് ഗ​​​വ​​​ര്‍​ണ​​​റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ എം. ​​​ജോ​​​സ് ചാ​​​ക്കോ അ​​​റി​​​യി​​​ച്ചു. ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്, കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 1000 വീ​​​ടു​​​ക​​​ള്‍ നി​​​ര്‍​മി​​​ച്ചു ന​​​ല്‍​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.