+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​സു​ക​ളി​ല്‍ ആളകലം: ഹർജി അടുത്തയാഴ്ച പരിഗണിക്കും

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ബ​​​സു​​​ക​​​ളി​​​ല്‍ ആളകലം പാ​​​ലി​​​ക്കാ​​​തെ യാ​​​ത്ര​​​ക്കാ​​​രെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ര്‍​ജി​​​ക​
ബ​സു​ക​ളി​ല്‍ ആളകലം: ഹർജി അടുത്തയാഴ്ച പരിഗണിക്കും
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ബ​​​സു​​​ക​​​ളി​​​ല്‍ ആളകലം പാ​​​ലി​​​ക്കാ​​​തെ യാ​​​ത്ര​​​ക്കാ​​​രെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ര്‍​ജി​​​ക​​​ള്‍ സ​​​ര്‍​ക്കാ​​​രി​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​നു സ​​​മ​​​യം ന​​​ല്‍​കി ഹൈ​​​ക്കോ​​​ട​​​തി അ​​​ടു​​​ത്ത​​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണ​​​ന​​​യ്‌​​​ക്കെ​​​ടു​​​ത്ത​​​പ്പോ​​​ള്‍ത​​​ന്നെ ലോ​​​ക്ക് ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഇ​​​ള​​​വു​​​ക​​​ള്‍ കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കാ​​​ന്‍ ഒ​​​രാ​​​ഴ്ചകൂ​​​ടി സ​​​മ​​​യം വേ​​​ണ​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.