കൊച്ചി: കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ശമ്പളക്കുടിശികയും നഷ്ടപരിഹാരവും ലഭിക്കാൻ നിയമസംവിധാനം ഒരുക്കാൻ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ലായേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.