+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് ഭേദമായ യുവതിക്കു വീണ്ടും രോഗം സ്ഥിരീകരിച്ചു

കോ​ട്ട​യം: കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യി മേ​യ് 19നു ​ഷാ​ർ​ജ​യി​ൽ​നി​ന്നു നാ​ട്ടി​ലെ​ത്തി​യ പാ​യി​പ്പാ​ട് സ്വ​ദേ​ശി​നി​ക്ക് വീ​ണ്ടും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 27 വ​യ​സു​ള്ള ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ
കോവിഡ് ഭേദമായ  യുവതിക്കു വീണ്ടും  രോഗം സ്ഥിരീകരിച്ചു
കോ​ട്ട​യം: കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യി മേ​യ് 19നു ​ഷാ​ർ​ജ​യി​ൽ​നി​ന്നു നാ​ട്ടി​ലെ​ത്തി​യ പാ​യി​പ്പാ​ട് സ്വ​ദേ​ശി​നി​ക്ക് വീ​ണ്ടും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 27 വ​യ​സു​ള്ള ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മേ​യ് 10നാ​ണ് ഇ​വ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഷാ​ർ​ജ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ജൂ​ൺ മൂ​ന്നി​നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്.