കൊച്ചി: കൊറോണ വൈറസ് സാന്നിധ്യം അറിയാനുള്ള റിയല്‍ ടൈം പോളിമറൈസ് ചെയിന്‍ റിയാക്ഷന് (ആര്‍ടി-പിസിആർ) എന്ന ഉപകരണം കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കു കൈമാറി.
ബയോകെമിസ്ട്രി ലാബില്‍ ഗവേഷണ വിദ്യാര്‍ഥികള്‍, മത്സ്യങ്ങളിലെ സൂക്ഷ്മ വൈറസ് ബാധ പരിശോധിക്കുന്ന ആര്‍ടി - പിസിആര്‍ ആണിത്. കൊറോണ വൈറസ് പരിശോധന നടത്താന്‍ ലാബ് ടെക്നീഷന്മാരുടെ കുറവുണ്ടെങ്കില്‍ പരിശീലനം ലഭിച്ച ഗവേഷകരുടെ സേവനം നല്കാന് കുഫോസ് സന്നദ്ധമാണെന്നും രജിസ്ട്രാര്‍ ഡോ. ബി. മനോജ് കുമാര്‍ അറിയിച്ചു.