തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പുതിയ ഹോട്ട്സ്പോട്ടുകൾ. മൂന്നു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 123 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കണ്ണൂർ ജില്ലയിലെ പാനൂർ (കണ്ടെയ്ൻമെന്റ് സോണ്‍ വാർഡുകൾ: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപറേഷൻ (56, 62, 66), ഒളവണ്ണ (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
കണ്ണൂർ ജില്ലയിലെ പടിയൂർ (എല്ലാ വാർഡുകളും), കീഴല്ലൂർ (4 സബ് വാർഡ്), പാലക്കാട് ജില്ലയിലെ ആനക്കര (13) എന്നിവയെയാണ് കണ്ടെയ്ൻമെന്റ് സോണിൽനിന്നും ഒഴിവാക്കിയത്.