+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോസ് കെ. മാണി വിഭാഗത്തെ അനുകൂലിച്ച് കോ​ടി​യേ​രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫി​​​ൽ ജ​​​ന​​​പി​​​ന്തു​​​ണ​​​യു​​​ള്ള പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലൊ​​​ന്നാ​​​ണു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്ജോ​​​സ് കെ.​​​ മാ​​​ണി വി​​​ഭാ​​​ഗ​​​മെ​​
ജോസ് കെ. മാണി വിഭാഗത്തെ  അനുകൂലിച്ച്  കോ​ടി​യേ​രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫി​​​ൽ ജ​​​ന​​​പി​​​ന്തു​​​ണ​​​യു​​​ള്ള പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലൊ​​​ന്നാ​​​ണു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-ജോ​​​സ് കെ.​​​ മാ​​​ണി വി​​​ഭാ​​​ഗ​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ലെ ജോ​​​സ് കെ. ​​​മാ​​​ണി, പി.​​​ജെ.​​​ ജോ​​​സ​​​ഫ് വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​ങ്ങ​​​ൾ ഇ​​​ട​​​പെ​​​ട്ടു പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. യു​​​ഡി​​​എ​​​ഫ് സം​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യും രാ​​​ഷ‌്ട്രീ​​​യ​​​പ​​​ര​​​മാ​​​യും ത​​​ക​​​ർ​​​ന്നു. കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യ ഒ​​​രു നേ​​​തൃ​​​ത്വം ഇ​​​പ്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​നി​​​ല്ല. ഇ​​​തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​ണ് ഇ​​​പ്പോ​​​ൾ കാ​​​ണു​​​ന്ന​​​ത്. ഇ​​​തു യു​​​ഡി​​​എ​​​ഫി​​​ന്‍റെ ത​​​ക​​​ർ​​​ച്ച​​​യ്ക്കു വേ​​​ഗം കൂ​​​ട്ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സി​​​പി​​​എം മു​​​ഖ​​​പ​​​ത്ര​​​ത്തി​​​ൽ എ​​​ഴു​​​തി​​​യ പി.​​​കെ.​​​ച​​​ന്ദ്രാ​​​ന​​​ന്ദ​​​ൻ അ​​​നു​​​സ്മര​​​ണ​​​ത്തി​​​ലാ​​​ണു ജോ​​​സ് കെ.​​​ മാ​​​ണി വി​​​ഭാ​​​ഗ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ചു​​​ള്ള കോ​​​ടി​​​യേ​​​രി​​​യു​​​ടെ നി​​​ല​​​പാ​​​ട്.