+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ ​-മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ൽ ദു​രൂ​ഹ​ത: ഉ​മ്മ​ൻ ചാ​ണ്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും ധ​​​ന​​​മ​​​ന്ത്രി​​​യും എ​​​തി​​​ർ​​​ത്ത ഇ ​​​മൊ​​​ബി​​​ലി​​​റ്റി പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തി​​​ടു​​​
ഇ ​-മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ൽ ദു​രൂ​ഹ​ത: ഉ​മ്മ​ൻ ചാ​ണ്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും ധ​​​ന​​​മ​​​ന്ത്രി​​​യും എ​​​തി​​​ർ​​​ത്ത ഇ- ​​​മൊ​​​ബി​​​ലി​​​റ്റി പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തി​​​ടു​​​ക്ക​​​ത്തി​​​ൽ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നു മു​​​ൻ​​​ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി.

ഹെ​​​സ് എ​​​ന്ന സ്വി​​​സ് ക​​​ന്പ​​​നി​​​യും കേ​​​ര​​​ള ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ ലി​​​മി​​​റ്റ​​​ഡും ത​​​മ്മി​​​ൽ സം​​​യു​​​ക്ത സം​​​രം​​​ഭം രൂ​​​പീ​​​ക​​​രി​​​ക്കാ​​​നും ഇ​​​തു​​​വ​​​ഴി 4500 മു​​​ത​​​ൽ 6000 കോ​​​ടി രൂ​​​പ​​​വ​​​രെ ന​​​ല്കേ​​​ണ്ട 3000 ബ​​​സു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​നു​​​മാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു ച​​​ർ​​​ച്ച​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കവേ ഈ ​​​ക​​​ന്പ​​​നി​​​ക്ക് മാ​​​ത്ര​​​മാ​​​യി എ​​​ങ്ങ​​​നെ ക​​​രാ​​​ർ കൊ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും ഇ​​​ത് സ​​​ർ​​​ക്കാ​​​രി​​​ന് ബാ​​​ധ്യ​​​ത വ​​​രു​​​ത്തി​​​വ​​​യ്ക്കു​​​കയി​​​ല്ലേ​​​യെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​ ധന വകുപ്പും അ​​​ന്ന​​​ത്തെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും ഇ​​​തി​​​നെ എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ടാ​​​ണ് ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​യ്ക്കാ​​​തെ പോ​​​യ​​​തെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.