+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​വ​ശാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ വ്യ​ക്ത​മാ​ക്കണം: ഹൈക്കോടതി

കൊ​​​ച്ചി: ഭൂ​​​മി ഏ​​​തെ​​​ങ്കി​​​ലും പ്ര​​​ത്യേ​​​ക ആ​​​വ​​​ശ്യ​​​ത്തി​​​നു പ​​​തി​​​ച്ചു ന​​​ല്‍​കി​​​യ​​​താ​​​ണോ​​​യെ​​​ന്നു കൈ​​​വ​​​ശാ​​​വ​​​കാ​​​ശ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ വ്യ​​​ക്ത
കൈ​വ​ശാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ വ്യ​ക്ത​മാ​ക്കണം: ഹൈക്കോടതി
കൊ​​​ച്ചി: ഭൂ​​​മി ഏ​​​തെ​​​ങ്കി​​​ലും പ്ര​​​ത്യേ​​​ക ആ​​​വ​​​ശ്യ​​​ത്തി​​​നു പ​​​തി​​​ച്ചു ന​​​ല്‍​കി​​​യ​​​താ​​​ണോ​​​യെ​​​ന്നു കൈ​​​വ​​​ശാ​​​വ​​​കാ​​​ശ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കു റ​​​വ​​​ന്യു പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഉ​​​ത്ത​​​ര​​​വ് ന​​​ല്‍​ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ കെ​​​ട്ടി​​​ട നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി തേ​​​ടി സ​​​മ​​​ര്‍​പ്പി​​​ച്ച അ​​​പേ​​​ക്ഷ വി​​​ല്ലേ​​​ജ് അ​​​ധി​​​കൃ​​​ത​​​ര്‍ ത​​​ള്ളി​​​യ​​​തി​​​നെ​​​തി​​​രേ ഇ​​​ടു​​​ക്കി മു​​​ട്ടു​​​കാ​​​ട് സ്വ​​​ദേ​​​ശി​​​നി ലാ​​​ലി ജോ​​​ര്‍ജ് ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണു സിം​​​ഗി​​​ള്‍​ബെ​​​ഞ്ചി​​ന്‍റെ നി​​​ര്‍ദേ​​ശം.

കെ​​​ട്ടി​​​ട നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍​കാ​​​നാ​​​യി ഇ​​​ക്കാ​​​ര്യം ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു ത​​​ദ്ദേ​​​ശ​​ഭ​​​ര​​​ണ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യും ഉ​​​ത്ത​​​ര​​​വി​​​റ​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​റ​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.