തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ സുഗമമായ പ്രവർത്തനത്തിന് അധിക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
ഇതിന് 15 അധ്യാപക തസ്തികകളും ഹെഡ് നഴ്സിന്റെ 1 തസ്തികയും സൃഷ്ടിക്കും. ഇതിനു പുറമേ കരാർ / ദിവസവേതന അടിസ്ഥാനത്തിൽ 86 അനധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകും.
ഹൈക്കോടതിയിലെ 102 സർക്കാർ അഭിഭാഷകരെ കാലാവധി പൂർത്തിയായ തീയതി മുതൽ 2021 ജൂണ്‍ 21 വരെ പുനർനിയമിക്കാൻ തീരുമാനിച്ചു.