+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ്പ്ടോ​പ്പ് പ​ദ്ധ​തി​ക്ക് അ​നു​മ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ഠ​​​ന പ്ര​​​ക്രി​​​യ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കു​​​ന്ന​​​തി​​​
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ്പ്ടോ​പ്പ് പ​ദ്ധ​തി​ക്ക് അ​നു​മ​തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ഠ​​​ന പ്ര​​​ക്രി​​​യ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് കു​​​ട്ടി​​​ക​​​ൾ​​​ക്ക് ലാ​​​പ്പ്ടോ​​​പ്പ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന പ​​​ദ്ധ​​​തി കേ​​​ര​​​ള സ്റ്റേ​​​റ്റ് ഫി​​​നാ​​​ൻ​​​ഷ​​​ൽ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് മു​​​ഖേ​​​ന ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് മ​​​ന്ത്രി​​​സ​​​ഭ അ​​​നു​​​മ​​​തി ന​​​ൽ​​​കി.

കെ​​​എ​​​സ്എ​​​ഫ്ഇ ’വി​​​ദ്യാ​​​ശ്രീ’ എ​​​ന്ന പേ​​​രി​​​ലാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക. 15,000 രൂ​​​പ സ​​​ല​​​യും 500 രൂ​​​പ മാ​​​സ അ​​​ട​​​വു​​​മു​​​ള്ള 30 മാ​​​സ​​​ത്തെ സ​​​ന്പാ​​​ദ്യ പ​​​ദ്ധ​​​തി ഇ​​​തി​​​നു​​​വേ​​​ണ്ടി കെഎ​​​സ്എ​​​ഫ്ഇ ആ​​​രം​​​ഭി​​​ക്കും. കു​​​ടും​​​ബ​​​ശ്രീ​​​യു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണ് ഇ​​​തു പ്ര​​​ാവ​​​ർ​​​ത്തി​​​ക​​​മാ​​​ക്കു​​​ക. ഈ ​​​പ​​​ദ്ധ​​​തി വ​​​ഴി ലാ​​​പ്പ്ടോ​​​പ്പ് വാ​​​ങ്ങു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്ക് വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ​​​യും സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും സ​​​ബ്സി​​​ഡി ല​​​ഭ്യ​​​മാ​​​ക്കാ​​​നും ശ്ര​​​മി​​​ക്കും.