+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഡിഎഫ് ക​ക്ഷി​ക​ളെ തീ​രു​മാ​നി​ക്കു​​ന്ന​തു ലീ​ഗ്: കെ.​ സു​രേ​ന്ദ്ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫി​​​ൽ ആ​​​രെ​​​യൊ​​​ക്കെ ഘ​​​ട​​​ക​​​ക​​ക്ഷി​​​ക​​​ളാ​​​ക്ക​​​ണ​​​മെ​​​ന്നും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തു മു​
യുഡിഎഫ് ക​ക്ഷി​ക​ളെ  തീ​രു​മാ​നി​ക്കു​​ന്ന​തു  ലീ​ഗ്: കെ.​ സു​രേ​ന്ദ്ര​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫി​​​ൽ ആ​​​രെ​​​യൊ​​​ക്കെ ഘ​​​ട​​​ക​​​ക​​ക്ഷി​​​ക​​​ളാ​​​ക്ക​​​ണ​​​മെ​​​ന്നും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തു മു​​​സ്‌ലിം​​​ലീ​​​ഗാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സു​​​രേ​​​ന്ദ്ര​​​ൻ. പാ​​​ണ​​​ക്കാ​​​ട്ടുനി​​​ന്നു വ​​​രു​​​ന്ന വാ​​​റോ​​​ല​​​ക​​​ൾ അ​​​നു​​​സ​​​രി​​​ക്കു​​​ന്ന പ​​​ണി മാ​​​ത്ര​​​മാ​​​ണു കോ​​​ണ്‍​ഗ്ര​​​സി​​​നു​​​ള്ള​​​തെന്നും സുരേ ന്ദ്രൻ പറഞ്ഞു.