+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഗ്ദാന ലംഘനം: ഡിസിഎംഎസ് നിവേദനം നൽകി

കോ​ട്ട​യം: നി​യ​മ​സ​ഭാ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ദ​ളി​ത് ക്രൈ​സ്ത​വ ജ​ന​വി​ഭാ​ഗ​ത്തി​നു ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ പാ​ലി​ച്ചി​ട്ടി​ല്ലെ​
വാഗ്ദാന ലംഘനം: ഡിസിഎംഎസ്  നിവേദനം നൽകി
കോ​ട്ട​യം: നി​യ​മ​സ​ഭാ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ദ​ളി​ത് ക്രൈ​സ്ത​വ ജ​ന​വി​ഭാ​ഗ​ത്തി​നു ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഡി​സി​എം​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ഡി.​ഷാ​ജ്കു​മാ​ർ , പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​ല​വു​ങ്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ ദേ​വ​ദാ​സ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.