+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നും പ​ദ്ധ​തി​: പോ​ലീ​സ്

കൊ​​​ച്ചി: ബ്ലാ​​​ക്ക് മെ​​​യി​​​ല്‍ ചെ​​​യ്തു പ​​​ണം ത​​​ട്ടാ​​​ന്‍ ശ്ര​​​മി​​​ച്ച സം​​​ഘം ന​​​ടി ഷം​​​ന കാ​​​സി​​​മി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി മോ​​​ച​​​ന​​​ദ്ര​​​വ്യം ആ​​​വ​​​ശ്യ​​​പ്പെ​
ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നും പ​ദ്ധ​തി​:  പോ​ലീ​സ്
കൊ​​​ച്ചി: ബ്ലാ​​​ക്ക് മെ​​​യി​​​ല്‍ ചെ​​​യ്തു പ​​​ണം ത​​​ട്ടാ​​​ന്‍ ശ്ര​​​മി​​​ച്ച സം​​​ഘം ന​​​ടി ഷം​​​ന കാ​​​സി​​​മി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി മോ​​​ച​​​ന​​​ദ്ര​​​വ്യം ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ന്‍ പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നു കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​ഷ​​​ണ​​​ര്‍ വി​​​ജ​​​യ് സാ​​​ഖ​​​റെ. ഷം​​​ന പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ത് പാ​​​ളി​​​പ്പോ​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം ത​​​ട്ടാ​​​നു​​​ള്ള ശ്ര​​​മം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തോ​​​ടെ​​​താ​​​ണു ഷം​​​ന​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ പ​​​ദ്ധ​​​തി​​​യി​​​ട്ട​​​ത്. കേ​​​സി​​​ല്‍ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​യി.

12 പ്ര​​​തി​​​ക​​​ളു​​​ള്ള കേ​​​സി​​​ല്‍ എ​​​ട്ടു​​​പേ​​​രെ​​​യാ​​​ണ് ഇ​​​തു​​​വ​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​നി നാ​​​ല് പേ​​​രെ കൂ​​​ടി അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നു​​​ണ്ടെന്നും സാഖറെ പറഞ്ഞു.