തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡിഇപിസി ലിമിറ്റഡ് മുഖേന യുഎഇയിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പ്രി ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇഎംടി ലെവൽ 4 കോഴ്സ് പൂർത്തിയാക്കിയവരോ ബിഎസ്സി നഴ്സിംഗ് ബിരുദധാരികളോ ആയിരിക്കണം. കൂടാതെ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായി കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയവും ഉണ്ടാകണം.
യോഗ്യരായവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം recruit<\@>odepc.in എന്ന ഇമെയിൽ വിലാസത്തിൽ ജൂലൈ പത്തിന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.odepc.ker ala.gov.in സന്ദർശിക്കുക. ഫോൺ: 04712329441/4 3/43/45.