+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലാലേട്ടന്‍ കൂള്‍: രേഷ്മ

അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ ന​ടി​യാ​ണ് രേ​ഷ്മ രാ​ജ് എ​ന്ന അ​ന്ന രാ​ജ​ൻ. വ്യാ​ഴാ​ഴ്ച തി​യ​റ്റ​റി​ലെ​ത്തി​യ വെ​ളി​പാ​ടി​ന്‍റെ പു
ലാലേട്ടന്‍ കൂള്‍: രേഷ്മ
അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ ന​ടി​യാ​ണ് രേ​ഷ്മ രാ​ജ് എ​ന്ന അ​ന്ന രാ​ജ​ൻ. വ്യാ​ഴാ​ഴ്ച തി​യ​റ്റ​റി​ലെ​ത്തി​യ വെ​ളി​പാ​ടി​ന്‍റെ പു​സ്ത​ക​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യി​രി​ക്കു​ക​യാ​ണ് അ​ന്ന. ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ൽ ത​ന്നെ മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​കാ​ൻ അ​വ​സ​രം ല​ഭി​ച്ച അ​ന്ന​യെ അ​തി​നേ​ക്കാ​ൾ സ​ന്തോ​ഷി​പ്പി​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്.

മ​ല​യാ​ള​ത്തി​ലെ ഒ​രു ഓ​ണ്‍​ലൈ​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ങ്ക​മാ​ലി ഡ​യ​റീ​സ് ക​ണ്ടി​ട്ടാ​ണ് ലാ​ൽ ജോ​സ് അ​ന്ന​യെ വെ​ളി​പാ​ടി​ന്‍റെ പു​സ്ത​ക​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​ത്. ഈ ​കു​ട്ടി ആ ​വേ​ഷം ചെ​യ്താ​ൽ ന​ന്നാ​യി​രി​ക്കി​ല്ലേ എ​ന്ന് അ​ഭി​പ്രാ​യം ചോ​ദി​ച്ചി​രു​ന്നെ​ന്ന് കേ​ട്ടി​രു​ന്ന​താ​യി അ​ന്ന പ​റ​യു​ന്നു. ആ​ദ്യ​മാ​യി ക​ണ്ട​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ അ​ന്ന​യോ​ട് ചോ​ദി​ച്ച​ത്, അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലെ ലി​ച്ചി​യ​ല്ലേ എ​ന്നാ​യി​രു​ന്നു.

സി​നി​മ താ​ൻ ക​ണ്ടി​രു​ന്നു. വ​ള​രെ ന​ന്നാ​യി​ട്ടു​ണ്ട്, സി​നി​മ​യേ​ക്കു​റി​ച്ച ഫേ​സ്ബു​ക്കി​ൽ താ​ൻ അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ചി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​പ്പോ​ൾ സ​ന്തോ​ഷം അ​ട​ക്കാ​നാ​യി​ല്ലെ​ന്ന് അ​ന്ന പ​റ​യു​ന്നു. ത​ന്നെ​പ്പോ​ലൊ​രു തു​ട​ക്കാ​രി​ക്ക് മോ​ഹ​ൻ​ലാ​ലി​നെ​പ്പോ​ലൊ​രു ന​ട​ന്‍റെ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ക എ​ന്ന​ത് സ്വ​പ്നം പോ​ലും കാ​ണാ​ൻ സാ​ധി​ക്കാ​ത്ത കാ​ര്യ​മാ​ണ്.

ഇ​തൊ​രു ഭാ​ഗ്യ​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. അ​ദ്ദേ​ഹം വ​ള​രെ കൂ​ളാ​യി​ട്ടു​ള്ള മ​നു​ഷ്യ​നാ​ണെ​ന്നും അ​ന്ന പ​റ​യു​ന്നു. ര​ണ്ട് ചി​ത്ര​ങ്ങ​ളി​ലും അ​ന്ന ടീ​ച്ച​റാ​ണ്. ഇ​ത് ആ​ക​സ്മി​ക​മാ​യി സം​ഭ​വി​ച്ച​താ​ണ്. അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലെ അ​ധ്യാ​പി​ക​യ​ല്ല വെ​ളി​പാ​ടി​ന്‍റെ പു​സ്ത​ക​ത്തി​ൽ. ഇ​തി​ൽ കോ​ള​ജ് അ​ധ്യാ​പി​ക​യാ​ണ്. ര​ണ്ടും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് അ​ന്ന പ​റ​യു​ന്നു. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന സ​ന്തോ​ഷ് സ​ണ്‍ ഓ​ഫ് വി​ശ്വ​നാ​ഥ​നാ​ണ് അ​ന്ന​യു​ടെ പു​തി​യ ചി​ത്രം.