കൊച്ചി: എറണാകുളം മില്‍മ റിട്ടയേര്‍ഡ് എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന് അംഗങ്ങളില്‍ നിന്നു സമാഹരിച്ച 1,22,883 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
ഇടപ്പള്ളി മില്‍മ യൂണിറ്റില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എന്‍. തുളസീദാസ് മന്ത്രി വി.എസ്. സുനില്‍കുമാറിന് ചെക്ക് കൈമാറി. മില്‍മ ചെയര്മാന് ബാലന് മാസ്റ്റര്‍, മാനേജിംഗ് ഡയറക്ടര്‍ വില്‍സണ്‍ പുറവക്കാട്ട്, അസോസിയേഷന് ചെയര്മാന് ജോണ്‍ തെരുവത്ത്, മില്‍മ മുന്‍ എംഡി കെ. സാമുവല്‍ മാത്യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.