+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​വി​ക​യു​ടെ മ​ര​ണം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​പ്പു​​​റം വ​​​ളാ​​​ഞ്ചേ​​​രി​​​യി​​​ൽ ദേ​​​വി​​​ക എ​​​ന്ന പെ​​​ണ്‍​കു​​​ട്ടി തീ ​​​കൊ​​​ളു​​​ത്തി മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ട്ട സം​​​ഭ​​​വം
ദേ​വി​ക​യു​ടെ മ​ര​ണം ക്രൈം​ബ്രാ​ഞ്ച്  അ​ന്വേ​ഷി​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​പ്പു​​​റം വ​​​ളാ​​​ഞ്ചേ​​​രി​​​യി​​​ൽ ദേ​​​വി​​​ക എ​​​ന്ന പെ​​​ണ്‍​കു​​​ട്ടി തീ ​​​കൊ​​​ളു​​​ത്തി മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ട്ട സം​​​ഭ​​​വം ക്രൈം ​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷി​​​ക്കും. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നു രൂ​​​പം ന​​​ൽ​​​കും. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ച​​​താ​​​ണി​​​ത്. മ​​​ല​​​പ്പു​​​റം ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി കെ.​​​വി. സ​​​ന്തോ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക.