+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​കു​തി അ​ട​യ്ക്കാൻ തീ​യ​തി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വ​സ്തു നി​കു​തി, വി​നോ​ദ നി​കു​തി, വി​വി​ധ ലൈ​സ​ൻ​സു​ക​ൾ, ഫീ​സു​ക​ൾ എ​ന്നി​വ അ​ട​യ്ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി. വ​സ്തുനി​കു​തി, വി​നോ​ദ
നി​കു​തി അ​ട​യ്ക്കാൻ തീ​യ​തി നീ​ട്ടി
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വ​സ്തു നി​കു​തി, വി​നോ​ദ നി​കു​തി, വി​വി​ധ ലൈ​സ​ൻ​സു​ക​ൾ, ഫീ​സു​ക​ൾ എ​ന്നി​വ അ​ട​യ്ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി.

വ​സ്തുനി​കു​തി, വി​നോ​ദനി​കു​തി എ​ന്നി​വ പി​ഴ കൂ​ടാ​തെ അ​ട​യ്ക്കു​ന്ന​തി​നും വ്യാ​പാ​ര​ത്തി​നു​ള്ള​ത് അ​ട​ക്കം വി​വി​ധ ലൈ​സ​ൻ​സു​ക​ൾ പു​തു​ക്കു​ന്ന​തി​നും കാ​ലാ​വ​ധി 30 വ​രെ. ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക പി​ഴ ഒ​ഴി​വാ​ക്കി അ​ട​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ലൈ അ​ഞ്ചു വ​രെ​യും നീ​ട്ടി.