കോട്ടയം: കൃഷിയെയും കൃഷിയധിഷ്ഠിത സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുക, പുതു സംരംഭകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കെ.എം. മാണി യൂത്ത് ബ്രിഗേഡ് മാതൃകാപരമാണെന്നു ഉദ്ഘാടനം നിർവഹിച്ചു ജോസ് കെ. മാണി എംപി പറഞ്ഞു.
വിദ്യാർഥികൾക്കു ടെലിവിഷൻ നൽകുന്ന പദ്ധതിയും ഉദ്ഘാടനം ചെയ്തു. വീട്ടിലൊരു ഫലവൃക്ഷം പദ്ധതിയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിച്ചു. ചീഫ് കോഒാർഡിനേറ്റർ സിറിയക് ചാഴികാടൻ, യൂത്ത് ഫ്രണ്ട് -എം സംസ്ഥാനപ്രസിഡന്റ് സാജൻ തൊടുക, പി.എം. മാത്യു, സണ്ണി പുതിയിടം, ടോമി കെ. തോമസ്, ജിൻസണ് പെരുന്നിലത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.