തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും 13നു നടത്താനിരുന്ന ത്രിവത്സര എൽഎൽബി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 20 ലേക്ക് മാറ്റി. അഡ്മിറ്റു കാർഡുകൾ ഇന്നു മുതൽ 12ന് വൈകുന്നേരം മൂന്നുവരെ ഡൗണ്‍ലോഡ് ചെയ്യാം.
14നു നടത്താനിരുന്ന പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷ 22ലേക്ക് മാറ്റി. അഡ്മിറ്റു കാർഡുകൾ 12നു വൈകുന്നേരം മൂന്നിനു മുന്‍പ് ഡൗണ്‍ ലോഡ് ചെയ്യാം.
അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവയ്ക്കപ്പെട്ടവർ ന്യൂനതകൾ പരിശോധിച്ച് 18ന് വൈകുന്നേരം അഞ്ചിനു മുന്‍പ് അപ്ലോഡ് ചെയ്യണം. അഡ്മിറ്റു കാർഡുകളിലെ ഫോട്ടോ, പേര്, ഒപ്പ് എന്നിവ സംബന്ധിച്ചു പരാതിയുള്ളവർ 12നു വൈകുന്നേരം മൂന്നിനു മുന്‍പ് സമർപ്പിക്കണം. 21ന് നടത്തുന്ന കെ-മാറ്റ് പ്രവേശന പരീക്ഷയ്ക്ക് അഡ്മിറ്റുകാർഡുകൾ 12ന് വൈകുന്നേരം മൂന്നുവരെ ഡൗണ്‍ലോഡ് ചെയ്യാം.