കൊച്ചി: ഗ്രീൻസറ്റോം ഫൗണ്ടേഷൻ നടത്തിവരുന്ന അന്തർദേശീയ നേച്ചർ ഫോട്ടോഗ്രഫി മത്സരത്തിന്റെ 12ാം പതിപ്പിനു തുടക്കമായി. യുഎൻഇപിയുമായി സഹകരിച്ച് നടത്തി വരുന്ന മത്സരത്തിൽ ‘തൊട്ടടുത്തുള്ള പ്രകൃതി’എന്നതാണ് വിഷയം.
മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഫോട്ടോഗ്രഫുകൾ 30 വരെ www.greenstorm.green എന്ന വെബ്സൈറ്റിൽ സൗജന്യമായി സമർപ്പിക്കാം. ഒന്നാം സമ്മാനം 50,000 രൂപ, രണ്ടാം സമ്മാനം 30,000 രൂപ, മൂന്നാം സമ്മാനം 20,000 രൂപ. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.gr eenstorm.green എന്ന വെബ്സൈറ്റിലും 87144 50501 എന്ന നന്പറിലും ലഭിക്കും.