+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ക്ടേ​ഴ്സ് കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ക്ടേ​​​ഴ്സ് ചാ​​​ന​​​ൽ ഇ​​​പ്പോ​​​ൾ കൂ​​​ടു​​​ത​​​ൽ ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്നു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്
വി​ക്ടേ​ഴ്സ് കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ  പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ക്ടേ​​​ഴ്സ് ചാ​​​ന​​​ൽ ഇ​​​പ്പോ​​​ൾ കൂ​​​ടു​​​ത​​​ൽ ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്നു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു. ജി​​​യോ ടി​​​വി​​​യി​​​ലും വി​​​ക്ടേ​​​ഴ്സ് ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​താ​​​യി ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു. മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ നെ​​​റ്റ് വ​​​ർ​​​ക്ക് വ​​​ഴി വി​​​ക്ടേ​​​ഴ്സ് കാ​​​ണാ​​​ൻ ക​​​ഴി​​​യും.