അൽഐൻ: തിരൂരങ്ങാടി കുണ്ടൂർ ചെറുമുക്ക് പരേതനായ പി.കെ. ഹംസഹാജിയുടെ മകൻ മുഹമ്മദ് റാഫി (38) യുഎഇയിൽ ഹൃദയാഘാതം മൂലം മരിച്ചു.
രാവിലെ ജോലിക്ക് പോകാൻ കുളി കഴിഞ്ഞിറങ്ങുന്പോൾ കുഴഞ്ഞുവീണ റാഫിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ കന്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സുമയ്യ. മൂന്നു മക്കളുണ്ട്. മാതാവ്: സഫിയ.