+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ക​ച്ച സ്മാ​ർ​ട് കാ​മ്പ​സ് സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന കോ​ള​ജ് യൂ​ണി​യ​നു​ക​ൾ​ക്ക് അ​വാ​ർ​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം സൃ​​​ഷ്ടി​​​ക്കു​​​ന്ന അ​​​ക്കാ​​​ഡ​​​മി​​​ക് പ്ര​​​തി​​​സ​​​ന്ധി​​​യെ അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ ’സ്മാ​​​ർ​​​ട്ട് കാ​​​മ്പ​​​സ്’ ഒ​​​രു​
മി​ക​ച്ച സ്മാ​ർ​ട്  കാ​മ്പ​സ് സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന കോ​ള​ജ് യൂ​ണി​യ​നു​ക​ൾ​ക്ക്  അ​വാ​ർ​ഡ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം സൃ​​​ഷ്ടി​​​ക്കു​​​ന്ന അ​​​ക്കാ​​​ഡ​​​മി​​​ക് പ്ര​​​തി​​​സ​​​ന്ധി​​​യെ അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ ’സ്മാ​​​ർ​​​ട്ട് കാ​​​മ്പ​​​സ്’ ഒ​​​രു​​​ക്കു​​​ന്ന മൂ​​​ന്നു കോ​​​ളേ​​​ജ് യൂ​​​ണി​​​യ​​​നു​​​ക​​​ൾ​​​ക്ക് 20000 രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ന​​​ൽ​​​കു​​​മെ​​​ന്നു സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​എം.​​​എ​​​സ്.​​​രാ​​​ജ​​​ശ്രീ അ​​​റി​​​യി​​​ച്ചു.