തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മത്സ്യ ഉത്പ്പാദന പദ്ധതികൾക്ക് സൗജന്യ പരിശീലനം നൽകാൻ നടപടികൾ സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
വിവരങ്ങൾക്ക് തിരുവനന്തപുരം (9496007 026),കൊല്ലം (9496007 027),കോട്ടയം(8113945740),ആലപ്പുഴ(9496007028),എറണാകുളം (9496007029),തൃശൂർ (949600 7030),മലപ്പുറം (9496007031),കോഴിക്കോട് : (9496007032),കണ്ണൂർ (9496007033),കാസർഗോഡ് (9496007034),പാലക്കാട്: (949600 7050),പത്തനംതിട്ട(82814 4234 4),ഇടുക്കി (9447232051),വയനാട്(9496387833).