തിരുവനന്തപുരം: സംസ്ഥാനത്തുനിന്നു മടങ്ങാന്‍ തയാറാകുന്ന അതിഥി തൊഴിലാളികള്‍ക്കായി കേരളം ട്രെയിനുകളുടെ ലിസ്റ്റ് തയാറാക്കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ആണ് ലിസ്റ്റ് തയാറാക്കിയത്.
ജില്ലാതല ലിസ്റ്റ് ചുവടെ
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ഇന്ന് യുപിയിലെ ലക്നൗവിലേക്കു ട്രെയിൻ പുറപ്പെടും. കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും. നാളെ തിരുവനന്തപുരത്തു നിന്ന് ഒഡീഷയിലേക്ക് പുറപ്പെടുന്ന ട്രെയിനിനു കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ആറിനു തിരുവനന്തപുരത്തുനിന്നു ബംഗാളിലേക്കും എട്ടിനു തിരുവനന്തപുരത്തുനിന്നു ബംഗാളിലേക്കും ട്രെയിൻ പുറപ്പെടും. ഇതിനു കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
കൊല്ലം: തിരുവനന്തപുരത്തു നിന്ന് ഇന്ന് യുപിയിലെ ലക്നൗവിലേക്കു ട്രെയിൻ പുറപ്പെടും. ഇതിന് കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും. നാളെ തിരുവനന്തപുരത്തുനിന്ന് ഒഡീഷയിലേക്കു പുറപ്പെടുന്ന ട്രെയിനിനു കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. അഞ്ചിന് കൊല്ലത്തുനിന്നു ബംഗാളിലേക്കു ട്രെയിൻ സര്‍വീസുണ്ട്. എട്ടിനു തിരുവനന്തപുരത്തുനിന്നു ബംഗാളിലേക്കും ട്രെയിൻ പുറപ്പെടും. ഇതിനു കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഒന്പതിനു കൊല്ലത്തു നിന്നു ബംഗാളിലേക്ക് ട്രെയിൻ സര്‍വീസ് നടത്തും.
പത്തനംതിട്ട: നാളെ തിരുവനന്തപുരത്തുനിന്ന് ഒഡീഷയിലേക്കു പുറപ്പെടുന്ന ട്രെയിനിനു കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവല്ലയില്‍നിന്നു ബംഗാളിലേക്കും നാളെ ട്രെയിൻ പുറപ്പെടും. ആറിനു തിരുവല്ലയില്‍നിന്നു ബംഗാളിലേക്കു ട്രെയിൻ സര്‍വീസുണ്ട്. എട്ടിനു തിരുവനന്തപുരത്തു നിന്നു ബംഗാളിലേക്കും ട്രെയിൻ പുറപ്പെടും. ഇതിനു കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പത്തിനു തിരുവല്ലയില്‍ നിന്നു ബംഗാളിലേക്കു ട്രെയിൻ സര്‍വീസ് നടത്തും.
ആലപ്പുഴ: അഞ്ചിന് ആലപ്പുഴയില്‍നിന്ന് ഒഡീഷയിലേക്കു പുറപ്പെടുന്ന ട്രെയിനിന് എറണാകുളത്തു സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ആറിനും ഏഴിനും എട്ടിനും ആലപ്പുഴയില്‍ നിന്നു ബംഗാളിലേക്കു ട്രെയിൻ സര്‍വീസുണ്ട്. ഒന്‍പതിന് ആലപ്പുഴയില്‍ നിന്നു രണ്ടു ട്രെയിൻ സര്‍വീസുകളാണ് ബംഗാളിലേക്കുള്ളത്. ഇതില്‍ രണ്ടാമത്തെ ട്രെയിനിനു തൃശൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
കോട്ടയം: അഞ്ച്, ഏഴ്, എട്ട്, ഒന്‍പത്, പത്ത് തീയതികളില്‍ കോട്ടയത്തുനിന്നു ബംഗാളിലേക്കും ആറിന് ഒഡീഷയിലേക്കും കോട്ടയത്തുനിന്നു ട്രെയിൻ സര്‍വീസ് നടത്തും.
എറണാകുളം : നാല്, ആറ്, ഏഴ്, എട്ട് തീയതികളില്‍ എറണാകുളത്തു നിന്നും ജൂണ്‍ അഞ്ചിന് ആലുവയില്‍നിന്നും ബംഗാളിലേക്ക് ട്രെയിൻ സര്‍വീസ് നടത്തുന്നുണ്ട്. ഇന്ന് യുപിയിലെ ലക്നൗവിലേക്ക് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ട്രെയിനിനു കൊല്ലത്തും എറണാകുളത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എറണാകുളത്തു നിന്ന് ഒഡീഷയിലേക്കും ഇന്ന് ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കും. നാലിന് എറണാകുളത്തുനിന്ന് ഒഡീഷയിലേക്കു ട്രെയിൻ പുറപ്പെടും. എറണാകുളത്തുനിന്നു പാലക്കാട് സ്റ്റോപ്പോടുകൂടി അന്നുതന്നെ ജാര്‍ഖണ്ഡിലേക്കും ട്രെയിൻ പുറപ്പെടും. അഞ്ചിന് എറണാകുളത്തുനിന്ന് ഒഡീഷയിലേക്ക് പുറപ്പെടുന്ന ട്രെയിനിന് ആലപ്പുഴയിലും സ്റ്റോപ്പുണ്ട്. ആറിനും പത്തിനും എറണാകുളത്തുനിന്ന് ആസാമിലേക്കും ട്രെയിൻ സര്‍വീസ് നടത്തും.
തൃശൂര്‍: നാളെ തൃശൂരില്‍നിന്ന് ഒഡീഷയിലേക്കും എട്ട്, ഒന്‍പത് തീയതികളില്‍ തൃശൂരില്‍നിന്നു ബംഗാളിലേക്കും ട്രെയിൻ പുറപ്പെടും.ആലപ്പുഴയില്‍ നിന്ന് ഒന്‍പതിന് ബംഗാളിലേക്ക് പോകുന്ന രണ്ടാമത്തെ തീവണ്ടിക്ക് തൃശൂരിൽ സ്റ്റോപ് ഉണ്ടായിരിക്കും.