കോട്ടയം: എംജി വൈസ് ചാൻസലറും പ്രമുഖ പോളിമർ രസതന്ത്ര ശാസ്ത്രജ്ഞനുമായ പ്രഫ. സാബു തോമസിനെ സൈബീരിയൻ ഫെഡറൽ സർവകലാശാല ഓണററി പ്രഫസർ (ഹൊണോറിസ് കോസ) പദവി നൽകി ആദരിച്ചു. സൈബീരിയൻ സർവകലാശാല നൽകുന്ന ഏറ്റവും ഉയർന്ന പദവിയാണ് ഹൊണോറിസ് കോസ.