+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്നലെ 57 പേർക്ക് കോവിഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 57 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​വ​​​രി​​​ൽ 55 പേ​​​രും കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​നി​​​ന്നു
ഇന്നലെ 57 പേർക്ക് കോവിഡ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 57 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​വ​​​രി​​​ൽ 55 പേ​​​രും കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​നി​​​ന്നു വ​​​ന്ന​​​വരാ​​​ണ്. 18 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. ഇ​​​ന്ന​​​ലെ പാ​​​ല​​​ക്കാ​​​ടും ക​​​ണ്ണൂ​​​രു​​​മാ​​​യി അ​​​ഞ്ചു പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ. 708 പേ​​​രാ​​​ണ് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്. ആ​​​കെ രോ​​​ഗം ബാ​​​ധി​​​ച്ച​​​ത് 1,327 പേ​​​ർ​​​ക്ക്.

ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: കാ​​​സ​​​ർ​​​ഗോ​​​ഡ്, മ​​​ല​​​പ്പു​​​റം -14 വീ​​​തം, തൃ​​​ശൂ​​​ർ-9, കൊ​​​ല്ലം- 5, പ​​​ത്ത​​​നം​​​തി​​​ട്ട- 4, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം - 3 വീ​​​തം, ആ​​​ല​​​പ്പു​​​ഴ, പാ​​​ല​​​ക്കാ​​​ട്- 2 വീ​​​തം, ഇ​​​ടു​​​ക്കി-1. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 27 പേ​​​ർ വി​​​ദേ​​​ശ​​​ത്തു നി​​​ന്നും 28 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വ​​​ന്ന​​​വ​​​രാ​​​ണ്.

മ​ല​പ്പു​റ​ത്ത് ഏ​ഴുപേർക്കും തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ മൂ​ന്നു പേ​ർ​ക്കു വീ​ത​വും പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കും രോ​ഗം ഭേ​ദ​മാ​യി.