കുട്ടിക്കാനം: ലോക്ഡൗണിനെ തുടർന്നു മാറ്റിവെച്ച മരിയൻ കോളജി(ഓട്ടണോമസ്)ലെ രണ്ട്, നാല്, ആറ് സെമസ്റ്ററുകളിലെ യുജി, പിജി റെഗുലർ-സപ്ലിമെന്ററി പരീക്ഷകൾ അഞ്ചിന് ആരംഭിക്കും. വിവരങ്ങൾ കോളജ് വെബ്സൈറ്റിൽ ലഭ്യമാണ്.
www.mariancollege.org
www.mariancollege.org