തിരുവനന്തപുരം: ജനശതാബ്ദി ട്രെയിൻ ആഴ്ചയിൽ അഞ്ചു ദിവസം തിരുവനന്തപുരം മുതൽ കോഴിക്കോടുവരെ മാത്രം സർവീസ് നടത്തുമെന്ന് റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് കോഴിക്കോടുവരെയാക്കി കുറച്ചത്. ട്രെയിൻ നന്പർ 02082 തിരുവനന്തപുരം സെൻട്രൽ- കോഴിക്കോട് ജനശതാബ്ദി ട്രെയിൻ ചൊവ്വ, വ്യാഴം ഒഴികെ തിരുവനന്തപുരത്തു നിന്ന് ഉച്ചകഴിഞ്ഞ് 2.45-ന് പുറപ്പെട്ട് രാത്രി 10.17-ന് കോഴിക്കോട് എത്തും.
ട്രെയിൻ നന്പർ 02081 കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി ട്രെയിൻ ബുധൻ, ഞായർ ഒഴികെ കോഴിക്കോട് നിന്ന് രാവിലെ 6.05-ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.25-ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
ട്രെയിൻ നന്പർ 06346 തിരുവനന്തപുരം സെൻട്രൽ- ലോക്മാന്യ തിലക് സ്പെഷൽ എക്സ്പ്രസ് ഒരു മണിക്കൂർ വൈകി ഇന്ന് 10.30-ന് പുറപ്പെടും.