കൊച്ചി: കോവിഡ് കാലവും സമൂഹപുനഃസൃഷ്ടിയും എന്ന വിഷയത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വെബിനാര്‍ ഇന്നു മുതല്‍ അഞ്ചുവരെ രാത്രി ഏഴിന് നടക്കും. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.
സോപാന അക്കാഡമി ഡയറക്ടര്‍ റവ.ഡോ. കെ.എം. ജോര്‍ജ്, കേരള സര്‍ക്കാര്‍ കോവിഡ് എക്സ്പേര്‍ട്ട് കമ്മിറ്റി ചെയര്മാന് പ്രഫ. ഡോ. ബി. ഇക്ബാല്‍, ഏഷ്യ ഡെമോക്രസി നെറ്റ് വര്‍ക്ക് പ്രസിഡന്റ് ജോണ്‍ സാമുവല്‍, കോട്ടയം മെഡിക്കല്‍ കോളജ് മാനസിക ആരോഗ്യവിഭാഗം മേധാവി ഡോ. വര്‍ഗീസ് പുന്നൂസ് എന്നിവര്‍ ഓരോ ദിവസവും വെബിനാര്‍ നയിക്കും.
മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, സഖറിയാ മാര്‍ നിക്കോളാവോസ് എന്നിവര്‍ മോഡറേറ്റര്മാരാകുമെന്നു സഭാവക്താവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് അറിയിച്ചു.