ശബരിമല: പ്രതിഷ്ഠാ വാര്‍ഷികദിന പൂജകള്‍ക്കായി ശബരിമല ശ്രീധര്മസ്താ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിച്ചു. ഇന്നാണ് പ്രതിഷ്ഠാദിനം.
പുലര്‍ച്ചെ അഞ്ചിനു നട തുറക്കും. തുടര്‍ന്ന് അഭിഷേകവും പതിവു പൂജകളും നടക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണം കാരണം ഭക്തര്‍ക്കു പ്രവേശനമുണ്ടാകില്ല. പൂജകള്‍ പൂര്‍ത്തിയാക്കി ഇന്നു രാത്രി നട അടയ്ക്കും. മിഥുനമാസ പൂജകള്‍ക്കും ഉത്സവത്തിനുമായി 14നു വൈകുന്നേരം നട തുറക്കും.