ക്ലബ് സെവനു വേണ്ടി ശ്രീജിത്ത് മഹാദേവൻ രചനയും സംവിധാനവും നിർവഹിക്കുന്ന വാർ കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ്. കാട്ടാനയുടെ വെല്ലുവിളിയെ നേരിട്ട് കൊടുംകാട്ടിലാണ് സിനിമയുടെ ചിത്രീകരണം. സൈക്കോ ത്രില്ലർ ചിത്രമായ വാർ മലയാളത്തിലെ ആദ്യത്തെ സോമ്പി ചിത്രമാണ്. കൂടാതെ നൂറ് അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ദേവാംഗന, ഗായത്രി, ഗൗരി, ലക്ഷ്മി, ജിയോ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. വിഷ്ണുരാജ് വരന്പത്താണ് സംഗീതം. അഭിലാഷ്, അരുണ്‍ ആർ. ജി., വിഷ്ണു, അയ്മനം സാജൻ, ശ്രീജു, രഞ്ജിത്ത്, പ്രഭു, ജിതിൻ, ഗായത്രി, അഞ്ജലി, മഞ്ജു, അമ്മു, ഗൗരി, ലക്ഷ്മി, യധു, ദേവാംഗന, ശബരിനാഥ്, കാശിനാഥ്, കിങ്ങിണി, ആദിത്യൻ, അജയ്, അർജ്ജുൻ, അബു, അജയ് കെ. എന്നിവർഅഭിനയിക്കുന്നു.