+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​തി​നെ​ട്ടു മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ര​മി​ക്കു​ന്നു; യാ​ത്ര​യ​യ​പ്പ് സൂം ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​നൊ​​​ന്ന് ഐ​​​പി​​​എ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 18 മു​​​തി​​​ർ​​​ന്ന പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ ഇ​​​ന്നു വി​​​ര​​​മി​​​ക്കും.
പ​തി​നെ​ട്ടു മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ  വി​ര​മി​ക്കു​ന്നു;  യാ​ത്ര​യ​യ​പ്പ് സൂം ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​നൊ​​​ന്ന് ഐ​​​പി​​​എ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 18 മു​​​തി​​​ർ​​​ന്ന പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ ഇ​​​ന്നു വി​​​ര​​​മി​​​ക്കും. വി​​​ര​​​മി​​​ക്കു​​​ന്ന ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്ക് സൂം ​​​വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് വ​​​ഴി ന​​​ട​​​ത്തി​​​യ യാ​​​ത്ര​​​യ​​​യ​​​പ്പി​​​ൽ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഡി​​​ജി​​​പി​​​യും മെ​​​റ്റ​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ കം ​​​മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ജേ​​​ക്ക​​​ബ് തോ​​​മ​​​സ്, ഡി​​​ജി​​​പി​​​യും ഫ​​​യ​​​ർ ആ​​​ന്‍​ഡ് റെ​​​സ്ക്യൂ സ​​​ർ​​​വീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലു​​​മാ​​​യ എ.​​​ഹേ​​​മ​​​ച​​​ന്ദ്ര​​​ൻ, പോ​​​ലീ​​​സ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ. ​​​വി​​​ജ​​​യ​​​ൻ, തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി കെ.​​​പി. വി​​​ജ​​​യ​​​കു​​​മാ​​​ര​​​ൻ, അ​​​ഡീ​​​ഷ​​​ണ​​​ൽ എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ സാം ​​​ക്രി​​​സ്റ്റി ഡാ​​​നി​​​യേ​​​ൽ, ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് എം​​​ഡി വി.​​​എം മു​​​ഹ​​​മ്മ​​​ദ് റ​​​ഫി​​​ക്ക്, സ്റ്റേ​​​റ്റ് സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് തൃ​​​ശൂ​​​ർ റെ​​​യ്ഞ്ച് എ​​​സ്പി കെ.​​​എം. ആ​​​ന്‍റ​​​ണി, ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സേ​​​ന എ​​​സ്പി കെ.​​​ബി. വേ​​​ണു​​​ഗോ​​​പാ​​​ൽ, എ​​​സ്എ​​​പി ക​​​മ​​​ൻ​​​ഡാ​​​ന്‍റ് കെ.​​​എ​​​സ്. വി​​​മ​​​ൽ, സ്റ്റേ​​​റ്റ് സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് എ​​​സ്പി ജെ.​​​സു​​​കു​​​മാ​​​ര പി​​​ള്ള, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ജെ​​​യിം​​​സ് ജോ​​​സ​​​ഫ് എ​​​ന്നീ ഐ​​​പി​​​എ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​ണ് വി​​​ര​​​മി​​​ക്കു​​​ന്ന​​​ത്.

ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി എ​​​ൻ. അ​​​ബ്ദു​​​ൾ റ​​​ഷീ​​​ദ്, കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​ബി. ര​​​വി, കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​ക്കാ​​​ഡ​​​മി അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ റെ​​​ജി ജേ​​​ക്ക​​​ബ്, സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ എ​​​സ്പി വി.​​​എം. സ​​​ന്ദീ​​​പ്, കെ​​​എ​​​സ്ഇ​​​ബി വി​​​ജി​​​ല​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ ആ​​​ർ. സു​​​നീ​​​ഷ് കു​​​മാ​​​ർ, റാ​​​പ്പി​​​ഡ് റെ​​​സ്പോ​​​ണ്‍​സ് ആ​​​ന്‍​ഡ് റെ​​​സ്ക്യൂ ഫോ​​​ഴ്സ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് യു.​​​ഷ​​​റ​​​ഫ​​​ലി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി എ​​​ആ​​​ർ ക​​​മ​​​ൻ​​​ഡാ​​​ന്‍റ് പി.​​​ബി. സു​​​രേ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും ഇ​​​തോ​​​ടൊ​​​പ്പം വി​​​ര​​​മി​​​ക്കും. പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ മാ​​​നേ​​​ജ​​​ർ എ​​​സ്. രാ​​​ജ​​​വും ഇ​​​ന്നു വി​​​ര​​​മി​​​ക്കും.