പെരിന്തൽമണ്ണ: യുഎയിൽ കോവിഡ് ചികിത്സയിലുണ്ടായിരുന്ന കട്ടിലേശരി പടിക്കൽ ഷാഹുൽ ഹമീദ് (37)അജ്മാനിൽ മരിച്ചു. ഭാര്യ: ചെങ്ങോട്ടൂർ പിലായിചോല രഹ്ന (ചേങ്ങോട്ടൂർ).
മക്കൾ:. ഷഹന നസ്രിൻ, സാദിൽ. സഹോദരങ്ങൾ: ഷഫീക്ക്, ഫൗസിയ, ജുമൈല, ശരീഫ. പിതാവ്: കട്ടിലശേരിയിലെ പരേതനായ പടിക്കൽ കുഞ്ഞീതീൻകുട്ടി. മാതാവ്: കോട്ടോല കദീജ (മങ്കട).