+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെടിയു: പി​എ​ച്ച്ഡി അ​ഭി​മു​ഖം ഓ​ൺ​ലൈ​നി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ ​​​പി ജെ ​​​അ​​​ബ്ദു​​​ൽ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള പി​​​എ​​​ച്ച്ഡി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ അ​​​ഭി​​​മു​
കെടിയു: പി​എ​ച്ച്ഡി അ​ഭി​മു​ഖം ഓ​ൺ​ലൈ​നി​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ ​​​പി ജെ ​​​അ​​​ബ്ദു​​​ൽ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള പി​​​എ​​​ച്ച്ഡി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ അ​​​ഭി​​​മു​​​ഖം ജൂ​​​ൺ ര​​​ണ്ടു മു​​​ത​​​ൽ 14 വ​​​രെ ഓ​​​ൺ​​​ലൈ​​​ൻ വി​​​ഡി​​​യോ കാ​​​ളിം​​​ഗ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ ’ഗൂ​​​ഗി​​​ൾ മീ​​​റ്റ് ’ വ​​​ഴി ന​​​ട​​​ത്തും.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. അ​​​ഭി​​​മു​​​ഖ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ല​​​ഭി​​​ക്കാ​​​ത്ത ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ‘phdadmission@ktu.edu.in’ എ​​​ന്ന ഇ​​​മെ​​​യി​​​ലി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

ബി​​​ടെ​​​ക് (പാ​​​ർ​​​ട്ട്ടൈം) പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു

സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ബി​​​ടെ​​​ക് (പാ​​​ർ​​​ട്ട്ടൈം) ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സി​​​ന്‍റെ പ​​​ക​​​ർ​​​പ്പി​​​നും ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.