+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​പി​എമ്മിന്‍റെ ഭീ​ഷ​ണി​യി​ൽനി​ന്നു പോ​ലീ​സി​നെ സംരക്ഷിക്കണം: കെ.​ സു​രേ​ന്ദ്ര​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ഹ​​​​ങ്കാ​​​​ര​​​​ത്തി​​​​ൽ സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ പോ​​​​ലീ​​​​സു​​​​കാ​​​​രെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു
സി​പി​എമ്മിന്‍റെ  ഭീ​ഷ​ണി​യി​ൽനി​ന്നു  പോ​ലീ​സി​നെ സംരക്ഷിക്കണം: കെ.​ സു​രേ​ന്ദ്ര​ൻ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ഹ​​​​ങ്കാ​​​​ര​​​​ത്തി​​​​ൽ സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ പോ​​​​ലീ​​​​സു​​​​കാ​​​​രെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി നി​​​​യ​​​​മ​​​​വാ​​​​ഴ്ച അ​​​​ട്ടി​​​​മ​​​​റി​​​​ക്കു​​​​ക​​​​യും ചെ​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്ന് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ കെ.​​​​സു​​​​രേ​​​​ന്ദ്ര​​​​ൻ.

സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ളി​​​​ൽ നി​​​​ന്ന് പോ​​​​ലീ​​​​സി​​​​ന് സം​​​​ര​​​​ക്ഷ​​​​ണം കൊ​​​​ടു​​​​ക്കേ​​​​ണ്ട സ്ഥി​​​​തി​​​​യാ​​​​ണി​​​​പ്പോ​​​​ഴു​​​​ള്ള​​​​ത്-അദ്ദേഹം പറഞ്ഞു.