തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കയില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. സന്പർക്കം മൂലം രോഗം പകർന്നതു കുറച്ചു പേർക്കു മാത്രമാണ്. രോഗികളെത്തുന്നത് അവശനിലയിലാണെന്നും ഇവരുടെ ജീവൻ നിലനിർത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.