കൊച്ചി: ലോക്ക്ഡൗണ്‍ കാലത്തു യുവജനങ്ങൾ കുടുംബങ്ങളിൽ നല്ല സാക്ഷ്യം നൽകുന്നവരായി മാറണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിശ്വാസവും രാഷ്ട്രനിർമിതിയും ഒരുമിച്ചു പോകണമെന്നും സീറോ മലബാർ യുവജന കമ്മീഷൻ സംഘടിപ്പിച്ച രൂപത യുവജന ഡയറക്ടർമാരുടെ വെബിനാറിൽ മുഖ്യസന്ദേശം നൽകവേ അദ്ദേഹം പറഞ്ഞു.
മാർ ജോസഫ് പണ്ടാരശേരിൽ, ബിഷപ് മാർ എഫ്രേം നരികുളം, ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരും സന്ദേശം നൽകി.
എസ്എംവൈഎം രൂപത ഡയറക്ടർമാരായ ഫാ. ജോജോ കാനഡ, ഫാ. ഫൻസ്വാ ഗ്രേറ്റ് ബ്രിട്ടണ്, ഫാ. പോൾ ഷിക്കാഗോ, സോജിൻ ഒാസ്ട്രേലിയ, ഫാ. ബിനോജ് യൂറോപ്പ്, ഫാ. ജോർജ് ന്യൂസിലൻഡ്, ഫാ. ജോർജ് കല്യാണ്‍, ഫാ.അൻസിലോ ഷംഷദാബാദ്, ഫാ. ജൂലിയസ് ഡൽഹി ഫരീദാബാദ്, ഫാ.ആന്റണി ഛാന്ദാ, ഫാ. ബിജു ജഗദൽപൂർ, ഫാ. അനൂപ് ഉജ്ജയിൻ, ഫാ. ഫ്രാൻസിസ് ഗോരക്പൂർ, ഫാ. ബിജോ രാമനാഥപുരം, ഫാ. മനോജ് മാണ്ഡ്യ, ഫാ. ജോയി രാജ്കോട്ട്, ഫാ. റ്റോണി അസിലാബാദ്, ഫാ. ലാൽ, ഫാ. അഗസ്റ്റിൻ മാനന്തവാടി എന്നിവർ പ്രസംഗിച്ചു. എസ്വൈഎം ഗ്ലോബൽ, കേരള റീജൺ ഭാരവാഹികൾ അരുണ്‍, ബിവിൻ, വിപിൻ, ജൂബിൻ, മെൽവിൻ, അഞ്ജുമോൾ തുടങ്ങിയവർ നേതൃത്വംനൽകി.