കൊച്ചി: ലോക്ക് ഡൗണ്‍ മൂലം ജോലിയില്ലാതായ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ വളരെയധികം വിഷമിക്കുന്നവര്‍ക്കു പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഭക്ഷ്യധാന്യക്കിറ്റുകള്‍ നല്കി. രാജ്യത്തൊട്ടാകെ 11,000 കിറ്റുകളാണു വിതരണംചെയ്തത്.