+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ആ​ദ്യ​ത്തെ പെ​ണ്ണ്' ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

വി​ശ്വശി​ല്പി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഡ്വ​ക്കേ​റ്റ് വി​നോ​ദ് എ​സ് നാ​യ​ർ നി​ർ​മി​ച്ച് സ​തീ​ഷ് അ​ന​ന്ത​പു​രി സം​വി​ധാ​നം ചെ​യ്യു​ന്ന "ആ​ദ്യ​ത്തെ പെ​ണ്ണ് " എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക

വി​ശ്വശി​ല്പി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഡ്വ​ക്കേ​റ്റ് വി​നോ​ദ് എ​സ് നാ​യ​ർ നി​ർ​മി​ച്ച് സ​തീ​ഷ് അ​ന​ന്ത​പു​രി സം​വി​ധാ​നം ചെ​യ്യു​ന്ന "ആ​ദ്യ​ത്തെ പെ​ണ്ണ് " എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​രം ചെ​മ്പൂ​രി​ൽ ആ​രം​ഭി​ച്ചു.

പു​തു​മു​ഖ​ങ്ങ​ളാ​യ സ​ൽ​മാ​ൻ,വൈ​ഗ എ​ന്നി​വ​ര്‍ നാ​യി​കാ നാ​യ​ക​ന്മാ​രാ​വു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ ദേ​വ​ൻ, ദി​നേ​ശ് പ​ണി​ക്ക​ർ, ജ​യ​ൻ ചേ​ര്‍​ത്ത​ല, ഐ.​എം. വി​ജ​യ​ൻ, നോ​ബി, അ​സീസ് നെ​ടു​മ​ങ്ങാ​ട്, വി​തു​ര ത​ങ്ക​ച്ച​ൻ, ആ​ന്‍റ​ണി, വി​ഡ്രോ​സ്, ജോ​ജോ, ഗീ​ത വി​ജ​യ​ൻ, അം​ബി​ക മോ​ഹ​ൻ, ക​വി​ത​ല​ക്ഷ്മി, പൂ​ർ​ണി​മ ആ​ന​ന്ദ്, തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ള്‍ അ​ഭി​ന​യി​ക്കു​ന്നു.​ഒ​പ്പം, പ്രൊ​ഡ​ക്ഷ​ന്‍ ക​ൺ​ട്രോ​ള​ർ ജെ.​പി മ​ണ​ക്കാ​ട് ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

റെ​ജൂ അ​മ്പാ​ടി ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. സ​തീ​ഷ് അ​ന​ന്ത​പു​രി​യു​ടെ വ​രി​ക​ള്‍​ക്ക് നെ​യ്യാ​റ്റി​ക്ക​ര പു​രു​ഷോ​ത്ത​മ​ന്‍ സം​ഗീ​തം പ​ക​രു​ന്നു.