+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ഫീ​സ് വ​ർ​ധി​പ്പി​ക്ക​രു​ത്: മു​ഖ്യ​മ​ന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം: സ്വ​​കാ​​ര്യ സ്കൂ​​ളു​​ക​​ൾ ഫീ​​സ് വ​​ർ​​ധി​​പ്പി​​ക്ക​​രു​​തെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. ചി​​ല സ്വ​​കാ​​ര്യ സ്കൂ​​ളു​​ക​​ൾ ഫീ​​സ് കു​​ത്ത​​നെ കൂ
സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ഫീ​സ് വ​ർ​ധി​പ്പി​ക്ക​രു​ത്: മു​ഖ്യ​മ​ന്ത്രി
തി​​രു​​വ​​ന​​ന്ത​​പു​​രം: സ്വ​​കാ​​ര്യ സ്കൂ​​ളു​​ക​​ൾ ഫീ​​സ് വ​​ർ​​ധി​​പ്പി​​ക്ക​​രു​​തെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. ചി​​ല സ്വ​​കാ​​ര്യ സ്കൂ​​ളു​​ക​​ൾ ഫീ​​സ് കു​​ത്ത​​നെ കൂ​​ട്ടി​​യ​​താ​​യി പ​​രാ​​തി ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഫീ​​സ് അ​​ട​​ച്ച ര​​സീ​​ത് കാ​​ണി​​ച്ചാ​​ൽ മാ​​ത്ര​​മേ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ൾ ന​​ൽ​​കു​​ക​​യു​​ള്ളൂ എ​​ന്നു പ​​റ​​യു​​ന്ന​​താ​​യും അ​​റി​​യു​​ന്നു.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് പ​ഠ​ന​രീ​തി​യി​ൽ മാ​റ്റം വ​രു​ത്തു​ക​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട​ത്. സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്കും അ​തു ബാ​ധ​ക​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.