+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്മ​ശാ​ലി വി​ഭാ​ഗം ഒ​ബി​സി പ​ട്ടി​ക​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്മ​​​ശാ​​​ലി വി​​​ഭാ​​​ഗ​​​ത്തെ ഒ​​​ബി​​​സി പ​​​ട്ടി​​​ക​​​യി​​​ൽ ശാ​​​ലി​​​യ, ചാ​​​ലി​​​യ (​ചാ​​​ലി​​​യ​​​ൻ) വി​​​ഭാ​​​ഗ​​​ത്തോ​​​ടൊ​​​പ്പം ഉ​​​ൾ​​​പ്പെ​​​ടു​​​ത
പ​ത്മ​ശാ​ലി വി​ഭാ​ഗം   ഒ​ബി​സി പ​ട്ടി​ക​യി​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്മ​​​ശാ​​​ലി വി​​​ഭാ​​​ഗ​​​ത്തെ ഒ​​​ബി​​​സി പ​​​ട്ടി​​​ക​​​യി​​​ൽ ശാ​​​ലി​​​യ, ചാ​​​ലി​​​യ (​ചാ​​​ലി​​​യ​​​ൻ) വി​​​ഭാ​​​ഗ​​​ത്തോ​​​ടൊ​​​പ്പം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി മ​​​ന്ത്രി എ.​​​കെ.​​​ബാ​​​ല​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​തു​​​ സം​​​ബ​​​ന്ധി​​​ച്ച് മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തു.

ഏ​​​ക​​​ദേ​​​ശം 400 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലാ​​​യി 3500ഓ​​​ളം അം​​​ഗ​​​ങ്ങ​​​ൾ ഈ ​​​സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ ഉ​​​ണ്ട്. ഇ​​​വ​​​ർ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​മാ​​​യി നെ​​​യ്ത്ത് തൊ​​​ഴി​​​ൽ ചെ​​​യ്തു ഉ​​​പ​​​ജീ​​​വ​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രാ​​​ണ്.