+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

കൊ​​​ച്ചി: ടി​​​ക് ടോ​​​ക് വീ​​​ഡി​​​യോ ചെ​​​യ്ത​​​തി​​​ന്‍റെ പേ​​​രി​​​ല്‍ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ ഹ​​​നാ​​​ന് സൈ​​​ബ​​​ര്‍ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടേ​​​ണ്ടി വ​​​ന്ന സം​​​ഭ​​​വ​​​
വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു
കൊ​​​ച്ചി: ടി​​​ക് ടോ​​​ക് വീ​​​ഡി​​​യോ ചെ​​​യ്ത​​​തി​​​ന്‍റെ പേ​​​രി​​​ല്‍ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ ഹ​​​നാ​​​ന് സൈ​​​ബ​​​ര്‍ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടേ​​​ണ്ടി വ​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ല്‍ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു.
എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റോ​​​ട് റി​​​പ്പോ​​​ര്‍​ട്ട് നല്കാൻ കമ്മീഷൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.