തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്കു സ്റ്റാഫ് നഴ്സുമാരെ തെരഞ്ഞെടുക്കാനുള്ള നോർക്ക റൂട്ട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. വിശദമായ ബയോഡാറ്റ nor kaks a19@gm ail.com എന്ന ഇ മെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾ www.norkaroots.org വെബ് സൈറ്റിലും 009190 61106777, ടോൾ ഫ്രീ നമ്പറുകളിലും 1800425 3939 ( ഇന്ത്യയിൽ നിന്നും) , 0091 8802012345(വിദേശം) .