തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചു രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി വി. മുരളീധരൻ, ശ്രീശ്രീ രവിശങ്കർ, കെ.ജെ. യേശുദാസ്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഫോണിൽ വിളിച്ച് മുഖ്യമന്ത്രിക്ക് ജന്മദിനാ ശംസകൾ നേർന്നു.
മിസോറാം ഗവർണർ പി. എസ്. ശ്രീധരൻ പിള്ള, മ ുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ, മുൻ കേരള ഗവർണർ ജസ്റ്റീസ് പി. സദാശിവം, ജസ്റ്റീസ് കെ.ടി. തോമസ്, മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാ൪ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബസേലിയോസ് മാർതോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, ശ്രേഷ്ഠ കാതോലിക്കാ ബാവ മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ, മാർത്തോമാ സഭാ മെത്രോപ്പോലീത്ത ജോസഫ് മാർ തോമ, എ. പി. അബൂബക്കർ മുസ്ലിയാർ, ജിഫ്രി തങ്ങൾ, ആലിക്കുട്ടി മുസ്ലിയാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി.വീരേന്ദ്രകുമാർ കുമാർ, ജോസ് കെ. മാണി, പി. ജെ.ജോസഫ് എംഎൽഎ, എം.എം. ഹസൻ, തെന്നല ബാലകൃഷ്ണപിള്ള, കെ.വി. തോമസ്, എം. എ. ബേബി, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നിരവധി പ്പേർ ആശംസകൾ നേർന്നു.