+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജേ​ക്ക​ബ് തോ​മ​സും ഹേ​മ​ച​ന്ദ്ര​നും 31നു ​വി​ര​മി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ ഡി​​​ജി​​​പി​​​മാ​​​രാ​​​യ ജേ​​​ക്ക​​​ബ് തോ​​​മ​​​സും എ. ​​​ഹേ​​​മ​​​ച​​​ന്ദ്ര​​​നും ഈ ​​​മാ​​​സം 31നു ​​​സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നു വി​​​ര​​​മി​​​ക്കും. ഇ​​​രു​​​
ജേ​ക്ക​ബ് തോ​മ​സും ഹേ​മ​ച​ന്ദ്ര​നും  31നു ​വി​ര​മി​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ ഡി​​​ജി​​​പി​​​മാ​​​രാ​​​യ ജേ​​​ക്ക​​​ബ് തോ​​​മ​​​സും എ. ​​​ഹേ​​​മ​​​ച​​​ന്ദ്ര​​​നും ഈ ​​​മാ​​​സം 31നു ​​​സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നു വി​​​ര​​​മി​​​ക്കും. ഇ​​​രു​​​വ​​​രും സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നു വി​​​ര​​​മി​​​ക്കു​​​മ്പോ​​​ൾ മു​​​തി​​​ർ​​​ന്ന എ​​​ഡി​​​ജി​​​പി​​​മാ​​​രാ​​​യ ശ​​​ങ്ക​​​ർ റെ​​​ഡ്ഡി, ആ​​​ർ. ശ്രീ​​​ലേ​​​ഖ എ​​​ന്നി​​​വ​​​ർ ഡി​​​ജി​​​പി പ​​​ദ​​​വി​​​യി​​​ലെ​​​ത്തും. ശ​​​ങ്ക൪ റെ​​​ഡ്ഡി ഓ​​​ഗ​​​സ്റ്റി​​​ലും ശ്രീ​​​ലേ​​​ഖ ഡി​​​സം​​​ബ​​​റി​​​ലും വി​​​ര​​​മി​​​ക്കു​​​മ്പോ​​​ൾ ടോ​​​മി​​​ൻ ത​​​ച്ച​​​ങ്ക​​​രി​​​യും സു​​​ദേ​​​ഷ് കു​​​മാ​​​റും ഡി​​​ജി​​​പി​​​മാ​​​രാ​​​കും.

ഇ​​​വ​​​രു​​​ടെ ബാ​​​ച്ചി​​​ലു​​​ള്ള അ​​​രു​​​ൺ​​​കു​​​മാ​​​ർ സി​​​ൻ​​​ഹ ഇ​​​പ്പോ​​​ൾ കേ​​​ന്ദ്ര ഡ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ൽ എ​​​സ്പി​​​ജി​​​യു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്നു. ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി മു​​​തി​​​ർ​​​ന്ന ഐ​​​ജി​​​മാ൪​​​ക്ക് എ​​​ഡി​​​ജി​​​പി​​​മാ​​​രാ​​​യും ഡി​​​ഐ​​​ജി​​​മാ൪​​​ക്ക് ഐ​​​ജി​​​മാ​​​രാ​​​യും എ​​​സ്പി​​​മാ൪​​​ക്ക് ഡി​​​ഐ​​​ജി​​​മാ​​​രാ​​​യും സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ല​​​ഭി​​​ക്കും. എ​​​സ്പി​​​മാ​​​രു​​​ടെ കു​​​റ​​​വു പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം വ​​​ഴി​​​യു​​​ള്ള ക​​​ൺ​​​ഫേ​​​ഡ് ഐ​​​പി​​​എ​​​സ് പ​​​ട്ടി​​​ക വൈ​​​കാ​​​തെ കേ​​​ന്ദ്രം പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം.