+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ന​ഡ​യി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും

തൊ​​ടു​​പു​​ഴ:​ മേ​​യ് ഏ​​ഴി​​നു കാ​​ന​​ഡ​​യി​​ൽ ത​​ടാ​​ക​​ത്തി​​ൽ വീ​​ണു മ​​രി​​ച്ച വ​​ണ്ണ​​പ്പു​​റം പ​​റ​​യ്ക്ക​​നാ​​ൽ സ​​ന്തോ​​ഷി​​ന്‍റെ മ​​ക​​ൻ എ​​ബി​​ന്‍റെ(21)​ മൃ​​ത​​ദേ​​ഹം ഇ​​ന്നു നാ​​ട്ടി​​
കാ​ന​ഡ​യി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ  മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും
തൊ​​ടു​​പു​​ഴ:​ മേ​​യ് ഏ​​ഴി​​നു കാ​​ന​​ഡ​​യി​​ൽ ത​​ടാ​​ക​​ത്തി​​ൽ വീ​​ണു മ​​രി​​ച്ച വ​​ണ്ണ​​പ്പു​​റം പ​​റ​​യ്ക്ക​​നാ​​ൽ സ​​ന്തോ​​ഷി​​ന്‍റെ മ​​ക​​ൻ എ​​ബി​​ന്‍റെ(21)​ മൃ​​ത​​ദേ​​ഹം ഇ​​ന്നു നാ​​ട്ടി​​ലെ​​ത്തി​​ക്കും.​ ഇ​​ന്നു പു​​ല​​ർ​​ച്ചെ ബം​​ഗ​​ളൂ​​രു വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ എ​​ത്തി​​ക്കു​​ന്ന മൃ​​ത​​ദേ​​ഹം റോ​​ഡ് മാ​​ർ​​ഗം രാ​​ത്രി​​യോ​​ടെ​​യാ​​ണ് വീ​​ട്ടി​​ലെ​​ത്തി​​ക്കു​​ന്ന​​ത്.​​

നാ​​ളെ 11നു ​​കോ​​ത​​മം​​ഗ​​ലം ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വീ​​ട്ടി​​ലെ ശു​​ശ്രൂ​​ഷ​​ക​​ൾ ന​​ട​​ത്തും.​ തു​​ട​​ർ​​ന്നു കാ​​ളി​​യാ​​ർ സെ​​ന്‍റ് റീ​​ത്താ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ൽ ഉ​​ച്ച​​യ്ക്ക് 12 മു​​ത​​ൽ 12.30 വ​​രെ പൊ​​തു​​ദ​​ർ​​ശ​​ന​ത്തി​നുശേ​ഷം സം​സ്കാ​രം. കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​മ​​നു​​സ​​രി​​ച്ചാ​​ണ് സം​​സ്കാ​​ര ശു​​ശ്രൂ​​ഷ.​ കിം​​ഗ്സ്റ്റ​​ണി​​ലെ ഒ​​ന്‍റാ​​രി​​യോ ത​​ടാ​​ക​​ത്തി​​ൽ സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കൊ​​പ്പം ബോ​​ട്ട് സ​​വാ​​രി ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ ത​ടാ​ക​ത്തി​ൽ വീ​ണാ​ണ് എ​ബി​ൻ മ​രി​ച്ച​ത്. ​അ​മ്മ ഷൈ​​നി തീ​​ക്കോ​​യി ഒ​​ട്ട​​ലാ​​ങ്ക​​ൽ കു​​ടും​​ബാം​​ഗം (​വ​​ണ്ണ​​പ്പു​​റം മു​​ൻ പ​​ഞ്ചാ​​യ​​ത്തം​​ഗം). ​സ​​ഹോ​​ദ​​ര​​ങ്ങ​​ൾ:​ ആ​​ൽ​​ബി​​ൻ (​വൈ​​ദി​​ക ​വി​​ദ്യാ​​ർ​​ഥി, കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത), ബി​​ബി​​ൻ, സെ​​ലി​​ൻ (​ഇ​​രു​​വ​​രും കാ​​ളി​​യാ​​ർ ജ​​യ്റാ​​ണി പ​​ബ്ലി​​ക് സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ). കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, മി​സി​സാ​ഗാ ബി​ഷ​പ് മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ എ​ന്നി​വ​ർ ഇ​ട​പെ​ട്ടാ​ണ് മൃ​ത​ദേ​ഹം വേ​ഗ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക്ര​മീ​ക​ര​ണം ചെ​യ്ത​ത്.